Sunday, March 11, 2007

HI




Wednesday, December 27, 2006

വളെരെ മനോഹരമായ എന്റെ നാട്‌
ഇളംവെയില്‍ വാര്‍ന്നുവീഴും
മരച്ചില്ലകള്‍ക്കിടയിലൂടെ
ഓര്‍മകള്‍ വിടര്‍ത്തും പഴയകാല
സ്മരണകള്‍തന്‍ ഇളം കാറ്റ്....
പതിയേനടന്നു ഞാന്‍ ദിനമറിയാതെ... ദിക്കറിയാതെ....
നിങ്ങള്‍ക്കായ്‌........നാടിനെ കുറിച്ചുള്ള പഴയ അറിവുകള്‍, പഴയതും പുതിയതുമായ ഫോട്ടോകള്‍ ലേഖനങ്ങള്‍ എന്നുവേണ്ട അനുവദനിയമായ എന്തും നിങ്ങള്‍ക്‌ ഈ ബ്ലോഗ്ഗില്‍ പോസ്റ്റ്‌ ചെയ്യാം...